
- April 28, 2022
- No Comments
How to make Putt and Fish Curry, iiQ8 Cooking
Putt and fish curry making in Malayalam and English :
Fish curry – Ingredients
Any fish – 1/2 kg
Kashmiri Chili Powder – 2 1/2 Tablespoon
Turmeric powder – in 1
Kudampuli – 3 piece
Ginger – 1 inch piece
Garlic – 6 cloves
Small onion – 6 pcs
Curry leaf – 1 ithal
Uluva – 1/2 teaspoon
Mustard – 1/2 teaspoon
Coconut oil – 2 1/2 tablespoons
Salt – just enough
The way to prepare
Wash and clean the fish and cut it into pieces.
Add kudampuli salt in two cups of hot water.
Grind small onions, ginger and garlic.
Add some water to Kashmiri chilli powder and turmeric powder and place it into paste form.
Heat 2 tablespoons of coconut oil in a pot (soil pot is perfect) and break the mustard and uluva, add ginger, garlic and small onions to it.
When it is golden, add some chilli and turmeric on fire and stir until oil is lightened.
Pour tamarind and water mixed with tamarind into this and boil. Add fish and enough salt while boiling.
Cook the fire for about 10-15 minutes.
When the fennel is over, add curry leaves and 1/2 tbsp coconut oil and put off the fire after 1 minute.
Serving after at least 1 hour.
Note:
1) Do not stir the fish after frying as it may break.
2) Pot tamarind can be removed after some time to prevent tamarind from increasing.
Putt – Ingredients
Puttupodi 2 cups
Salt – one teaspoon.
Coconut Grilled – Foot Cup + Half Cup
Water – enough to fit in
The way to prepare
Add puttupodi salt and stir. Add a little bit of water and dig well. Puttin is the wound that is caught if caught inside his fist. Add a quarter cup of coconut grated to it and stir again.
Put water in pressure cooker or slow cooker to boil.
Put 2 spoons of coconut wings after adding chilled in the puttukutti.
Add 4-5 tablespoons of puttu powder.
2 tablespoons of coconut again. Continue to fill up like that.
Put the lid and the boiling water in the nozzle of a cooker or puttukudam. Make sure the steam comes through the lid. If the steam comes in such a way, it can be made sure that the puttu is burnt.
How to make Putt and Fish Curry, iiQ8 Cooking

പുട്ടും മീൻകറിയും
മീന് കറി
ചേരുവകൾ
മീന് ഏതെങ്കിലും – 1/2 കിലോഗ്രാം
കാശ്മീരി മുളകുപൊടി – 2 1/2 ടേബിള്സ്പൂണ്
മഞ്ഞള്പൊടി – 1 നുള്ള്
കുടംപുളി – 3 കഷണം
ഇഞ്ചി – 1 ഇഞ്ച് കഷണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി – 6 എണ്ണം
കറിവേപ്പില – 1 ഇതള്
ഉലുവ – 1/2 ടീസ്പൂണ്
കടുക് – 1/2 ടീസ്പൂണ്
വെളിച്ചെണ്ണ – 2 1/2 ടേബിള്സ്പൂണ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീന് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക.
രണ്ട് കപ്പ് ചൂട് വെള്ളത്തില് കുടംപുളി ഉപ്പ് ചേര്ത്ത് വയ്ക്കുക.
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
കാശ്മീരിമുളകുപൊടിയും മഞ്ഞള്പൊടിയും അല്പം വെള്ളം ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക.
ചട്ടിയില് (മണ്ചട്ടി ഉത്തമം) 2 ടേബിള് സ്പൂണ് വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക, ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേര്ത്ത് വഴറ്റുക.
ഇത് ഗോള്ഡന് നിറമാകുമ്പോള് തീ കുറച്ച് മുളകിന്റെയും മഞ്ഞളിന്റെയും കൂട്ട് ചേര്ത്ത് വളരെ ചെറിയ തീയില് എണ്ണ തെളിയുന്നതുവരെ ഇളക്കുക.
പുളിയും പുളി കലക്കിയ വെള്ളവും ഇതിലേയ്ക്ക് ഒഴിച്ച് തിളപ്പിക്കുക. തിളയ്‌ക്കുമ്പോള് മീനും ആവശ്യത്തിന് ഉപ്പും ചേര്ക്കുക.
തീ കുറച്ച് ഏകദേശം 10-15 മിനിറ്റ് വരെ വേവിക്കുക.
വെന്ത് കഴിയുമ്പോള് കറിവേപ്പിലയും 1/2 ടേബിള് സ്പൂണ് വെളിച്ചെണ്ണയും ചേര്ത്ത് 1 മിനിറ്റിന് ശേഷം തീ അണയ്ക്കുക.
കുറഞ്ഞത് 1 മണിക്കുറിനു ശേഷം വിളംമ്പാവുന്നതാണ്.
കുറിപ്പ്
1) പൊടിഞ്ഞു പോവാന് സാദ്ധ്യതയുള്ളതിനാല് മീന് വെന്തതിനു ശേഷം ഇളക്കാതിരിക്കുക.
2) പുളി കൂടാതിരിക്കാന് കുറച്ചു നേരത്തിനു ശേഷം വേണമെങ്കില് കുടംപുളി എടുത്തുമാറ്റാവുന്നതാണ്.
പുട്ട്
ചേരുവകൾ
പുട്ടുപൊടി 2 കപ്പ്
ഉപ്പ്- ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് – കാൽക്കപ്പ് + അരക്കപ്പ്
വെള്ളം- പാകത്തിന്
തയാറാക്കുന്ന വിധം
പുട്ടുപൊടി ഉപ്പും ചേർത്ത് ഇളക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേര്ർത്ത് നന്നായി കുഴയ്ക്കുക. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം. അതിലേക്ക് കാൽക്കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വീണ്ടും ഇളക്കുക.
പ്രെഷർ കുക്കറിലോ പുട്ടുചെമ്പിലോ വെള്ളം തിളയ്ക്കാൻ വെക്കുക.
പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇടുക. 4-5 സ്പൂണ പുട്ടു പോടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ. അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് ലരെ തുടരുക. മൂടി, വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. മൂടിയിലെ സുഷിരത്തിലൂടെ ആവി വരുന്നുണ്ടെന്ന് ഉറപ്പാക്കുക. അത്തരത്തിൽ ആവി വന്നാൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം.
#Taste24X7 #eatkochieat #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams © Copyright to respected owner/ creator.
Categories
- Amazon
- Article
- Background Jobs in SAP ?
- Bahrain Bus Route BPTC
- Bahrain Bus Routes
- Bhagavad Gita
- Bhagavad Gita Telugu
- Bible
- Bus Routes Singapore
- Business
- Construction
- Cooking
- COVID-19 Updates
- Cricket
- Deals / Offers
- Delhi Metro Lines
- Devotional
- Devotional Song Lyrics
- Dubai Bus Route
- Dubai Bus Route and Numbers
- Earn Money Online
- Education
- Electronics
- Embassy / Consulate
- Entertainment
- Festivals
- freeseotool
- Friendship stories in Telugu
- Funny Jokes
- GAMCA Approved Medical Centers
- Health
- Health & Yoga
- Hindi Song Lyrics
- Hindu
- Historical Names
- Holidays
- Hyderabad Local Bus
- Hyderabad Metro Train Route
- Indemnity
- Indians News
- Interview Tips
- ITIL
- Jobs
- Kaala Gnanam
- Kuwait Bus Route
- Kuwait Governorate
- Kuwait Info
- Kuwait Labor Law
- Kuwait Ministries
- Kuwait News
- Kuwait Schools
- Kuwait Universities
- Mall
- Monkeypox
- Moral Stories Telugu
- Movie Downloads
- Mumbai Bus Route
- Mumbai info
- Mumbai Metro Stations
- Muscat Bus Route
- Muscat InterCity Bus Route
- Name Meaning
- NTR
- Omicron Variant COVID-19
- Panchatantra Stories In Telugu
- Paramanandayya Kathalu in Telugu
- Passport
- Philippines
- Post Office GDS Results
- Pune Metro Lines
- Q8 News
- Qatar Bus Route
- Quotes
- Quran
- RamCharan
- RRR Movie updates
- RRR Trailer
- Samasyalu Parishkaram
- Sri Lanka
- Tamil Song Lyrics
- Technology
- Telephone Contact Number
- Telugu Song Lyrics
- Tenali Ramakrishna Stories in Telugu
- TSRTC
- TTD
- Valmiki Ramayanam
- Vande Bharat Trains
- Wisdom – Sadhguru
- Wishes
Recent Kuwait News
Tags
Bed Time Stories
BhagavadGita
CityBusApp
CityBuskw
Comedy Stories
COVID-19 India updates
COVID-19 Updates
COVID-19 Update today in Kuwait
DubaiBus
DubaiBusRoute
Dukan
friendship stories
Grand Hyper
Health
Highway Center Kuwait
iiq8
iiQ8 News
iiQ8BusRoute
Indian Embassy
Indians News
ITIL
Kids Stories
Kuwait
Kuwait airport is ready to restart commercial flights
Kuwait Bus Route
Kuwait Indian Embassy
kuwait news
Kuwait Schools
Lulu Hypermarket
MumbaiBus
MumbaiBusRoute
Online appointment
Philippines in Kuwait
public
Q8 news
RTA
RTABusRoute
Software
Sultan Center
telugu moral stories
transportation
ValmikiRamayanam
Vande Bharat Flights
Windows
الكويت
Leave Comment